കോന്നി കെ എസ് ആര്‍ ടി സി ഓപ്പറേറ്റിങ് സ്റ്റേഷന്‍ നിര്‍ത്താന്‍ സാധ്യത

കോന്നി കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ നിന്നും 10 ബസുകള്‍ കൊണ്ട് പോയി കോന്നി കെ എസ് ആര്‍ ടി സി ഓപ്പറേറ്റിങ് സ്റ്റേഷന്‍ നിര്‍ത്താന്‍ സാധ്യത കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി കെ എസ്സ് ആര്‍ ടി സി ഡിപ്പോയില്‍ നിന്നും 10 ബസ്സുകള്‍ മാറ്റി .കോന്നി കെ എസ്സ് ആര്‍ ടി സി ബസ്സ് ഓപ്പറേറ്റിങ്ങ് സ്റ്റേഷന്‍ നിര്‍ത്തുവാന്‍ ഉള്ള  സാധ്യതയാണ് മുന്നില്‍ കാണുന്നത് .. കോന്നി ഓപ്പറേറ്റിങ്ങ് സ്റ്റേഷന്‍ നിര്‍ത്തലാക്കി പത്തനാപുരം ഓപ്പറേറ്റിങ്ങ് സ്റ്റേഷനില്‍ നിന്നും ബസുകള്‍ ഷെഡ്യൂള്‍ ചെയ്യുന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു എന്നാണ് അറിയുന്നത് . 3 എണ്ണം തിരുവനന്തപുരം , ഒരു ഫാസ്റ്റ് കേടായി കോട്ടയം ആണ് , വേറെ ഡിപ്പോയിലേക്ക് 3 എണ്ണം 7 ഓര്‍ഡിനറി ബസുകള്‍ ചടയമംഗലംകെ എസ്സ് ആര്‍…

Read More