ഇടവമാസ പൂജയ്ക്കായി ശബരിമല നട നാളെ തുറക്കും: രാഷ്ട്രപതി ദ്രൗപതി മുര്‍മു എത്തും

  konnivartha.com: ഇടവമാസ പൂജയ്ക്കായി ശബരിമല ക്ഷേത്രനട നാളെ വൈകുന്നേരം നാലിനു തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്‌മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എസ്. അരുൺ കുമാർ നമ്പൂതിരി നടതുറന്ന് ദീപം തെളിക്കും. നടതുറക്കുന്ന ദിനം പൂജകളൊന്നും തന്നെ ഉണ്ടാവില്ല. . 19നു പൂജകൾ... Read more »
error: Content is protected !!