കോന്നിതാഴം പയ്യനാമൺ രശ്മിയിൽ പ്രൊഫ എം.ജി. രാമദാസ് (82) നിര്യാതനായി

konnivartha.com; കോന്നിതാഴം പയ്യനാമൺ രശ്മിയിൽ പ്രൊഫ എം.ജി. രാമദാസ് (82) നിര്യാതനായി. പെരിങ്ങമ്മല ഇക്ബാൽ കോളേജ് മുൻ അധ്യാപകൻ, സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ, കോന്നി റീജിയണൽ കോ ഓപ്പറേറ്റീവ് ബാങ്ക് മുൻ പ്രസിഡന്റ്, സി പി ഐ എം മുൻ ലോക്കൽ കമ്മറ്റിയംഗം... Read more »