ചിറക് പദ്ധതി അഞ്ചാം വര്‍ഷത്തിലേക്ക്

  konnivartha.com: കരുണയും നന്മയും നിറഞ്ഞ പ്രിയപ്പെട്ടവരുടെ സഹായത്തോടെ കോന്നി അട്ടച്ചാക്കല്‍ ഗോള്‍ഡന്‍ ബോയിസ് ചാരിറ്റബിള്‍ സംഘം  നടത്തിവരുന്ന ചിറക് പദ്ധതി അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുകയാണ്.   നമ്മുടെ ചുറ്റുപ്പാടമുള്ള പഠിക്കാന്‍ മിടുക്കരായ സാബത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് മികച്ച പഠനം ലഭ്യമാക്കുന്ന... Read more »