കേരളത്തിലെ 2026ലെ പൊതു അവധികള്‍ പ്രഖ്യാപിച്ചു

  കേരളത്തിലെ 2026ലെ പൊതു അവധിദിനങ്ങള്‍ മന്ത്രിസഭായോഗം അംഗീകരിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികളുടെ പട്ടികയില്‍ മന്നം ജയന്തിയും പെസഹാ വ്യാഴവും ഉള്‍പ്പെടുത്തി. ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും ഈ ദിവസങ്ങളില്‍ അവധിയായിരിക്കും. അവധികള്‍: ജനുവരി 02-വെള്ളി-മന്നം ജയന്തി ജനുവരി 26-തിങ്കള്‍-റിപ്ലബ്ലിക് ദിനം മാര്‍ച്ച് 20... Read more »