Trending Now

പള്‍സ് ഓക്‌സീമീറ്റര്‍ കൈമാറി

    കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏനാദിമംഗലം ഗ്രാമപഞ്ചായത്തിന് കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ അഞ്ച് പള്‍സ് ഓക്‌സീമീറ്ററുകള്‍ കൈമാറി. ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലന്‍ നായര്‍ ഓക്‌സീമീറ്ററുകള്‍ ഏറ്റുവാങ്ങി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി... Read more »
error: Content is protected !!