പള്‍സ് പോളിയോ: പത്തനംതിട്ട ജില്ലയില്‍   60340 കുഞ്ഞുങ്ങള്‍ക്ക് പോളിയോ വാക്‌സിന്‍ നല്‍കി

    konnivartha.com : പള്‍സ് പോളിയോ ദിനത്തില്‍ പത്തനംതിട്ട ജില്ലയില്‍ അഞ്ചു വയസില്‍ താഴെയുള്ള 60340 കുഞ്ഞുങ്ങള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍. അനിത കുമാരി അറിയിച്ചു. 65444 കുട്ടികള്‍ക്കാണ് ജില്ലയില്‍ പോളിയോ വാക്‌സിന്‍ നല്‍കേണ്ടത്. ഞായറാഴ്ച വാക്‌സിന്‍... Read more »
error: Content is protected !!