പള്‍സ് പോളിയോ : സംസ്ഥാനതല ഉദ്ഘാടനം കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 27ന്

    പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പ്രോഗ്രാമിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നടക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ എല്‍. അനിതാ കുമാരി അറിയിച്ചു. ഈ മാസം 27 ന് രാവിലെ എട്ടിന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ്... Read more »
error: Content is protected !!