രാജി പി. രാജപ്പനെ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അധ്യക്ഷയായി തിരഞ്ഞെടുത്തു

  konnivartha.com: പത്തനംതിട്ട  ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയ്ക്കു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നഷ്ടമായി. പകരം രാജി പി. രാജപ്പനെ പ്രസിഡന്റായി തിരഞ്ഞെടുത്തു.സി പി ഐയുടെ പത്തനംതിട്ട  ജില്ലാ  എക്സിക്യൂട്ടീവ് യോഗത്തിൽ 10 അംഗങ്ങളിൽ 8 പേർ രാജി പി.രാജപ്പനെ പിന്തുണച്ചതായാണ് വിവരം.... Read more »