Trending Now
- കോന്നിയില്‍ സബ്സിഡിയോടുകൂടി സോളാര്‍ സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

2023 ലെ ഒന്നാം പാദത്തിലെ, കേരള സർക്കിളിന്റെ മധ്യമേഖലാ പ്രാദേശിക തപാല്‍ അദാലത്ത്, 2023 മാർച്ച് 27-ന് ഗൂഗിൾ മീറ്റ് വഴി ഓൺലൈൻ ആയി രാവിലെ 11 മണിക്ക് നടത്തും. കൊച്ചി ആസ്ഥാനമായ മധ്യ മേഖലയിൽ (പിൻകോഡ്-682020) വരുന്ന മാവേലിക്കര, ആലപ്പുഴ, ചങ്ങനാശ്ശേരി, കോട്ടയം, ഇടുക്കി, ആലുവ, എറണാകുളം, ഇരിങ്ങാലക്കുട, തൃശൂര്‍, ലക്ഷദ്വീപ് ഡിവിഷനുകള്‍ക്ക് കീഴിലുള്ള പോസ്റ്റ് ഓഫീസുകളിലെ കൗണ്ടര്‍ സേവനങ്ങള്‍, സേവിങ്‌സ് ബാങ്ക്, മണിയോഡര്‍ തുടങ്ങിയവ സംബന്ധിച്ച പരാതികള്‍ അദാലത്തില്‍ പരിഗണിക്കും. പരാതികള്‍/അഭിപ്രായങ്ങൾ അദാലത്തില്‍ ഉന്നയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ [email protected], [email protected] എന്ന വിലാസങ്ങളിലോ, അല്ലെങ്കിൽ ശ്രീമതി ജിസി ജോർജ്, അസിസ്റ്റന്റ് ഡയറക്ടര്‍ (പബ്ലിക് ഗ്രീവന്‍സസ്), ഓഫിസ് ഓഫ് ദ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍, സെന്‍ട്രല്‍ റീജിയണ്‍, കൊച്ചി- 682020 എന്ന വിലാസത്തിലോ 2023 മാർച്ച് 06-നോ അതിനു മുന്‍പോ ആയി... Read more »