റിസര്‍വ് ബാങ്കിന്റെ ജില്ലാതല സാമ്പത്തിക സാക്ഷരതാ ക്വിസ് കലഞ്ഞൂര്‍ ജിഎച്ച്എസ്എസ് ആന്റ് വിഎച്ച്എസ്എസ് വിജയികള്‍

  konnivartha.com: സര്‍ക്കാര്‍ സ്‌കൂളുകളിലെ എട്ട്, ഒന്‍പത്, 10 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ഭാരതീയ റിസര്‍വ് ബാങ്ക് ജില്ലാതല സാമ്പത്തിക സാക്ഷരതാ ക്വിസ് മത്സരം സംഘടിപ്പിച്ചു. ജൂണ്‍ 26ന് ഓണ്‍ലൈനായി സംഘടിപ്പിച്ച ഉപജില്ലാതല മത്സരത്തില്‍ ഒന്നാം സ്ഥാനത്തെത്തിയ 11... Read more »