കാപ്പി വിളയും ഗ്രാമം:റോബസ്റ്റ കാപ്പി കൃഷിയുമായി കൊടുമണ്‍ പഞ്ചായത്ത്

  konnivartha.com; കാര്‍ഷിക ഗ്രാമമായ കൊടുമണ്ണില്‍ ഇനി കാപ്പിയും വിളയും. കാപ്പി കൃഷിക്കായി പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്ന പത്തനംതിട്ട ജില്ലയിലെ ആദ്യ പഞ്ചായത്തായി കൊടുമണ്‍ മാറി. പ്ലാന്‍ ഫണ്ടിലൂടെ അഞ്ചു ലക്ഷം രൂപ വകയിരുത്തി കര്‍ഷകരുടെ സമഗ്ര ക്ഷേമത്തിന് കാപ്പി ഗ്രാമം പദ്ധതിയാണ് കൊടുമണ്‍ ഗ്രാമപഞ്ചായത്ത്... Read more »