സന്നിധാനംപോലീസ് സ്റ്റേഷന്റെ പ്രവർത്തനം ആരംഭിച്ചു

  ശബരിമല മണ്ഡല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് സന്നിധാനംപോലീസ് സ്റ്റേഷന്റെ പ്രവർത്തനം ആരംഭിച്ചു . ശബരിമല മണ്ഡല മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് ശബരിമല പോലീസ് സ്റ്റേഷന്റെ പ്രവർത്തനം ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനര് , പത്തനംതിട്ട ജില്ല പോലീസ് മേധാവി ആർ ആനന്ദ് ഐപിഎസ്... Read more »