അധ്യാപകർക്ക് ക്ലസ്റ്റർ പരിശീലനം: 9 ജില്ലകളിൽ വ്യാഴാഴ്ച സ്കൂൾ അവധി

  konnivartha.com:അധ്യാപകരുടെ ശാക്തീകരണ പരിശീലനമായ ക്ലസ്‌റ്റർ യോഗം നടക്കുന്നതിനാൽ ഒമ്പതു ജില്ലകളിലെ ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകൾക്ക്‌ വ്യാഴം അവധിയായിരിക്കും. റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവം നടക്കുന്ന ജില്ലകളിൽ ക്ലസ്‌റ്റർ യോഗം ഇല്ലാത്തതിനാൽ അവിടെ ക്ലാസ്‌ ഉണ്ടാകും. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി,... Read more »
error: Content is protected !!