Trending Now

ജനാധിപത്യവും മതേതരത്വവും ഭരണഘടനാമൂല്യങ്ങളും സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്യണം: മന്ത്രി വീണാ ജോര്‍ജ്

ബഹുസ്വരതയാണ് നമ്മുടെ രാജ്യത്തിന്റെ മനോഹാരിത, ജനാധിപത്യവും മതേതരത്വവും ഭരണഘടനാമൂല്യങ്ങളും സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്യണം: മന്ത്രി വീണാ ജോര്‍ജ് സ്വാതന്ത്ര്യത്തിന്റെ 75 -ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും ഭരണഘടനാമൂല്യങ്ങളും സംരക്ഷിക്കുമെന്ന് നാം ഓരോരുത്തരും പ്രതിജ്ഞ ചെയ്യണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്... Read more »
error: Content is protected !!