സേവാദള്‍ കോന്നിയില്‍ സ്വാതന്ത്ര്യ സ്മൃതി പദയാത്ര നടത്തും

  konnivartha.com:  ഇന്ത്യയുടെ 79ാംമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി കോൺഗ്രസ് സേവാദള്ളിന്‍റെ നേതൃത്വത്തിൽ കോന്നിയിൽ ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട് 3 മണിയ്ക്ക് സ്വാതന്ത്ര്യ സ്മൃതി പദയാത്രയും സമ്മേളനവും സംഘടിപ്പിക്കും . കോൺഗ്രസ് സേവാദൾ കോന്നി അസംബ്ളി കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യം നൽകിയതല്ല, നാം... Read more »