എല്ലാ അംഗന്‍വാടികളേയും സ്മാര്‍ട്ട് അംഗന്‍വാടികളാക്കും: മന്ത്രി വീണാ ജോര്‍ജ്

എല്ലാ അംഗന്‍വാടികളേയും സ്മാര്‍ട്ട് അംഗന്‍വാടികളാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കുന്നന്താനം ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ അംഗന്‍വാടിയുടെ പുതിയ കെട്ടിടം പാലയ്ക്കല്‍തകിടിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 250 സ്മാര്‍ട്ട് അംഗന്‍വാടികള്‍ ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ്... Read more »
error: Content is protected !!