മെഡിക്കൽ ബുള്ളറ്റിൻ ഉടന്‍: എസ‌് പി ബാലസുബ്രഹ്മണ്യം അതീവ ഗുരുതരാവസ്ഥയിൽ

  കോവിഡ‌് ബാധിച്ച‌് ചെന്നൈയിലെ എംജിഎം ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്ന ഗായകൻ എസ‌് പി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യനില അതീവ ഗുരുതരാവസ്‌ഥയിലെന്ന്‌ ആശുപത്രി അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു. മെഡിക്കൽ ബുള്ളറ്റിൻ ഉടന്‍ ഇറക്കുമെന്നും അധികൃതർ അറിയിച്ചു. Read more »

എസ് പി ബാലസുബ്രഹ്മണ്യം ഗുരുതരാവസ്ഥയില്‍

  കോവിഡ് ബാധിച്ച് ചെന്നൈയിലെ എംജിഎം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില വഷളായതായി ആശുപത്രി അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.മെഡിക്കല്‍ വിദഗ്ധരുടെ നിരീക്ഷണത്തിലാണ് ഗായകനെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. എഴുപത്തിനാലുകാരനായ എസ് പിയെ ആഗസ്ത് അഞ്ചിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എക്‌മോ ഉപകരണത്തിലൂടെ... Read more »