കുറവന്‍ കുറത്തി മലകളുടെ സംരക്ഷണത്തിന് വേണ്ടി കല്ലേലി കാവിൽ പ്രത്യേക പൂജകൾ നടന്നു

കോന്നി :ആദി ദ്രാവിഡനാഗ ഗോത്ര ജനതയുടെ വിശ്വാസങ്ങളെ ഒരു വെറ്റില താലത്തിൽ നിർത്തി ഇടുക്കി ഡാമിനെ സംരക്ഷിച്ചു നിലനിർത്തിയിരിക്കുന്ന കുറവന്‍ കുറത്തി മലകളുടെ ഐശ്വര്യത്തിന് വേണ്ടി ഭാരത പൂങ്കുറവന്‍ ഭാരത പൂങ്കുറത്തി സങ്കല്‍പ്പത്തില്‍ ഏക പ്രതിഷ്ഠ ഉള്ള കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍... Read more »