സ്റ്റാർ ഫ്രൂട്ട് അഥവാ ചതുരപ്പുളി

സ്റ്റാർ ഫ്രൂട്ട് അഥവാ ചതുരപ്പുളി കരംമ്പോള എന്ന ചെറുവൃക്ഷത്തിന്‌ താഴെയ്‌ക്കൊതുങ്ങിയ ശിഖരങ്ങളാണുള്ളത്‌. ഇവയ്‌ക്ക്‌ ചെറിയ ഇലകളാണ് ഉള്ളത്. പഴങ്ങള്‍ക്ക്‌ ചിറകുപോലെയുള്ള അരികുകള്‍ കാണാറുണ്ട്‌.പുളിയും മധുരവും ചേര്‍ന്ന സ്വാദോടു കൂടിയ ഇവ നടുവില്‍ മുറിച്ചാല്‍ നക്ഷത്ര അകൃതിയാണ്. അതുകൊണ്ടാണ് ഇവയെ സ്റ്റാര്‍ ഫ്രൂട്ടെന്ന് വിളിക്കുന്നത്. നാട്ടിന്‍പുറങ്ങളില്‍നിന്ന്... Read more »