ആര്‍ദ്രം: രണ്ടാം ഘട്ട പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു

  konnivartha.com : ആര്‍ദ്രം മിഷന്‍ രണ്ടാം ഘട്ട പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ആര്‍ദ്രം മിഷന്‍ രണ്ടാം ഘട്ടത്തില്‍ വണ്‍ ഹെല്‍ത്ത് പദ്ധതി, വാര്‍ഷിക ആരോഗ്യ പരിശോധന പദ്ധതി, ക്യാന്‍സര്‍ നിയന്ത്രണ പദ്ധതികളാണ് നടപ്പാക്കുന്നത്. ജന്തുജന്യ... Read more »