കണ്ടെയ്മെന്‍റ് സോണുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഉറപ്പുവരുത്തും

  പത്തനംതിട്ട ജില്ലയില്‍ കോവിഡ് വ്യാപനം കുറയ്ക്കുന്നതിന് കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും പോലീസ്, സെക്ടര്‍ മജിസ്‌ട്രേറ്റ്മാര്‍ ഇത് ഉറപ്പുവരുത്തണമെന്നും ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി നിര്‍ദേശിച്ചു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് ചെയര്‍മാനായ ജില്ലാ... Read more »