രാജ്യത്തെ കടുവകളുടെ എണ്ണം കൂടിയെന്ന് സര്‍വേ ; 3167 കടുവകള്‍

പ്രധാനമന്ത്രി ബന്ദിപ്പൂർ, മുതുമല കടുവാ സങ്കേതങ്ങൾ സന്ദർശിച്ചു പ്രധാനമന്ത്രി  നരേന്ദ്ര മോദി ഇന്ന് കർണാടകയിലെയും തമിഴ്‌നാട്ടിലെയും ബന്ദിപ്പൂർ, മുതുമല കടുവാ സങ്കേതങ്ങൾ സന്ദർശിച്ചു. മുതുമല കടുവാ സങ്കേതത്തിലെ തെപ്പക്കാട് ആന ക്യാമ്പ് സന്ദർശിച്ച അദ്ദേഹം പാപ്പാന്മാരുമായും കാവടികളുമായും ഇടപഴകുകയും ആനകൾക്ക് ഭക്ഷണം നൽകുകയും ചെയ്തു. ഓസ്‌കാർ പുരസ്‌കാരം നേടിയ ദ എലിഫന്റ് വിസ്‌പറേഴ്‌സ് എന്ന ഡോക്യുമെന്ററിയിലെ ആനപാലകരുമായും പ്രധാനമന്ത്രി സംവദിച്ചു. ട്വീറ്റുകളുടെ പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു. “സുന്ദരമായ ബന്ദിപ്പൂർ കടുവാ സങ്കേതത്തിൽ രാവിലെ ചിലവഴിച്ചു, ഇന്ത്യയുടെ വന്യജീവികളുടെയും പ്രകൃതി ഭംഗിയുടെയും വൈവിധ്യത്തിന്റെയും ഒരു നേർക്കാഴ്ച ലഭിച്ചു.” “ബന്ദിപ്പൂർ കടുവാ സങ്കേതത്തിൽ നിന്നുള്ള ചില കാഴ്ചകൾ.” “മുതുമല കടുവാ സങ്കേതത്തിലെ ഗംഭീര ആനകൾക്കൊപ്പം.” “വിസ്‌മയജനകമായ ബൊമ്മനെയും ബെല്ലിയെയും ബൊമ്മിയും രഘുവും കണ്ടുമുട്ടുന്നതിൽ എന്തൊരു സന്തോഷം.” പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു: “പ്രധാനമന്ത്രി നരേന്ദ്ര മോദി ബന്ദിപ്പൂർ, മുതുമല കടുവാ…

Read More