ജില്ലാക്കോടതിയിൽ ‘സ്വാതന്ത്ര്യസ്‌മൃതി വരയരങ്ങ്’ സംഘടിപ്പിച്ചു

  konnivartha.com: പത്തനംതിട്ട ജില്ലാക്കോടതിയുടെയും ജില്ലാ ബാർ അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി അതിവേഗചിത്രകാരൻ അഡ്വ: ജിതേഷ്ജിയുടെ സ്വാതന്ത്ര്യസ്മൃതി വരയരങ്ങും സചിത്ര- ചരിത്രപ്രശ്നോത്തരിയും സംഘടിപ്പിച്ചു. ഗാന്ധിജി, ജവഹർലാൽ നെഹ്‌റു, സർദാർ വല്ലഭായി പട്ടേൽ, ബാല ഗംഗാധര തിലക്, ഭഗത് സിംഗ്, ഡോ.... Read more »
error: Content is protected !!