കേരളത്തില്‍ സിന്തറ്റിക് ഡ്രഗ് സജീവം; പെണ്‍കുട്ടികളും ഇരകള്‍

കേരളത്തില്‍ സിന്തറ്റിക് ഡ്രഗ് സജീവമാകുന്നതായി റിപ്പോര്‍ട്ട്. ഗോവ, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നാണു സിന്തറ്റിക് ഡ്രഗ്‌സ് കേരളത്തിലെത്തുന്നത്. ഡിജെ പാര്‍ട്ടികളിലും നിശാ പാര്‍ട്ടികളിലും പങ്കെടുക്കാന്‍ പോകുന്നവരില്‍ ചിലര്‍ അവിടെ വച്ചു സിന്തറ്റിക് ഡ്രഗ് മാഫിയയുമായി പരിചയത്തിലാകും. ‘അടിപൊളി ലൈഫി’നായി പെട്ടെന്നു പണം ഉണ്ടാക്കാനുള്ള മാര്‍ഗമായാണ് പലരും... Read more »