മീഡിയ വണ്‍ സംപ്രേഷണത്തിന് താല്‍കാലികാനുമതി

  മീഡിയ വണ്‍ സംപ്രേക്ഷണ വിലക്ക് സുപ്രീം കോടതി സ്റ്റേ ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ എതിര്‍പ്പ് തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് സംപ്രേക്ഷണ വിലക്ക് സ്റ്റേ ചെയ്തത്. ചാനലിന് ഉടന്‍ പ്രക്ഷേപണം പുനരാരംഭിക്കാമെന്ന് കോടതി വ്യക്തമാക്കി.കേന്ദ്ര സര്‍ക്കാര്‍ മുദ്രവെച്ച കവറില്‍... Read more »