വടക്കൻ തമിഴ്നാട് തീരം, പുതുച്ചേരി തീരങ്ങൾ: മണിക്കൂറിൽ 70 മുതൽ 80 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 90 കിലോമീറ്റർ വരെയും വേഗതയിൽ അതിശക്തമായ കാറ്റ് നിലനിൽക്കുന്നു. ഡിസംബർ 01 രാവിലെയോടെ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും ആകാൻ സാധ്യത. നിലവിൽ കടൽ പ്രക്ഷുബ്ധമായി തുടരുന്നു. ഡിസംബർ 1 വരെ പ്രക്ഷുബ്ധമായി തുടരാൻ സാധ്യത. തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി പ്രദേശം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ ഡിസംബർ 01 രാവിലെയോടെ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും ആകാൻ സാധ്യത. നിലവിൽ കടൽ പ്രക്ഷുബ്ധമായി തുടരുന്നു. ഡിസംബർ 1 വരെ പ്രക്ഷുബ്ധമായി തുടരാൻ സാധ്യത. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കൻ…
Read Moreടാഗ്: thamiznadu
അന്തർ സംസ്ഥാന സ്വകാര്യ ബസുകൾ ഇന്ന് വൈകിട്ട് മുതൽ പണിമുടക്കും
konnivartha.com; കേരളത്തിൽ നിന്നുള്ള അന്തർസംസ്ഥാന സ്വകാര്യ ബസുകൾ ഇന്ന് മുതൽ പണിമുടക്കുമെന്ന് ലക്ഷ്വറി ബസ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന നേതാക്കള്‍ പ്രസ്താവിച്ചു . ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഉള്ള ബസുകൾക്ക് തമിഴ്നാട്, കർണാടക സംസ്ഥാനങ്ങൾ അന്യായ നികുതി ഈടാക്കുന്നു എന്നാണ് പരാതി . ഇന്ന് വൈകിട്ട് ആറു മണി മുതലാണ് സമരം.കേരളത്തിൽ നിന്ന് ബെംഗളൂരു, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള കോണ്‍ട്രാക്ട് കാരിയേജ് സ്ലീപർ, സെമി സ്ലീപർ ലക്ഷ്വറി ബസുകളാണ് സർവീസ് നിർത്തിവയ്ക്കുന്നത്.അന്യായമായി നികുതി ചുമത്തുകയാണെന്ന് ഉടമകൾ ആരോപിക്കുന്നു. തമിഴ്നാട്ടിനു പുറമേ കർണാടകയിലും അധിക നികുതി ഈടാക്കുന്നു എന്നാണ് പരാതി . അന്യായ നികുതി ഈടാക്കൽ, കനത്ത പിഴ ചുമത്തൽ, വാഹനങ്ങൾ സീസ് ചെയ്യൽ തുടങ്ങിയ നിയമവിരുദ്ധ നടപടികൾ തുടരുകയാണ്. ഇക്കാര്യം ഗതാഗത മന്ത്രതലത്തിൽ ചർച്ച ചെയ്ത് പരിഹാരം കാണണമെന്ന് ബസ് ഉടമകൾ…
Read Moreപളനിയിലെ ഹിഡുമ്പൻ മല : ഐതീഹ്യം കഥ പറയുന്നു
മഞ്ജു വിനോദ് ഇലന്തൂർ konnivartha.com:ഐതീഹ്യ പെരുമഴയുടെ വിശ്വാസ കുളിരില്‍ മനം നിറയ്ക്കുന്ന ഹിഡുമ്പൻ മല. ആചാരം കൊണ്ടും അനുഷ്ടാനം കൊണ്ടും ദ്രാവിഡ ജനതയുടെ ആത്മാവിഷ്കാരം .പളനി മലയും ഹിഡുമ്പൻ മലയും തമ്മില്‍ ഉള്ള ഇഴപിരിയാ ബന്ധത്തില്‍ പഴമയുടെ നാവുകള്‍ കാതുകളിലേക്ക് പകര്‍ത്തുന്ന ഒരേ താളം . തലമുറകളായി കൈമാറികിട്ടിയ ആ ഐതീഹ്യം ഇവിടെ കഥ പറയുന്നു .ഹരിത ഭംഗികള്‍ താലമേന്തിയ പളനി . ഈ താഴ്വാരങ്ങളില്‍ നൂറ്റാണ്ടുകള്‍ പഴക്കം ഉള്ള സ്മൃതികള്‍ തന്‍ ഭൂവില്‍ നിന്നും ഓര്‍മ്മകള്‍ ചികഞ്ഞെടുത്ത് പുതു തലമുറയുടെ അറിവിലേക്ക് പകര്‍ത്തുന്നു … വരിക ഐതീഹ്യം കഥ പറയുന്ന ഹിഡുമ്പൻ മല കാണാം പഴനിയിൽ ആദ്യമായി എത്തുന്നവർക്ക് അധികം സുപരിചിതമല്ലാത്ത ഇടമാണ് ഹിഡുമ്പൻ മല( ഇഡുംമ്പൻ ക്ഷേത്രം )ഈ മലയിൽ ദർശനം നടത്തി വേണം പഴനിമല ചവിട്ടാൻ എന്നാണ്…
Read More