തണൽ: ഭവനരഹിതരായ കുടുംബത്തിനുള്ള വീടിന്‍റെ തറക്കല്ലിടീല്‍ കർമ്മം നടന്നു
konnivartha.com/പത്തനംതിട്ട (ആനിക്കാട്): പുന്നവേലി തണൽ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഭവനരഹിതരായ ഒരു കുടുംബത്തിനുള്ള വീടിന്‍റെ നിർമ്മാണ ഉദ്ഘാടന യോഗം ആനിക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിൻസി…