2020 ലെ ഫോട്ടോഗ്രാഫി അവാർഡുകൾ പ്രഖ്യാപിച്ചു

  2020 ലെ സംസ്ഥാന ഫോട്ടോഗ്രാഫി അവാർഡുകൾ പ്രഖ്യാപിച്ചു. അനിൽകുമാർ (രാംദാസ് നഗർ, കുഡ്‌ലു, കാസർഗോഡ്) ഒന്നാം സ്ഥാനവും ഷിജു വാണി (കരമംഗലത്തു താഴം, കിഴക്കുമുറി, കക്കോടി, കോഴിക്കോട്) രണ്ടാം സ്ഥാനവും പ്രമോദ് പി.വി (അംബിക, തായിനേരി, പയ്യന്നൂർ, കണ്ണൂർ) മൂന്നാം സ്ഥാനവും നേടി.... Read more »