37 വർഷം മുമ്പുള്ള മോഷണ കേസിലെ പ്രതി പിടിയിൽ

  പത്തനംതിട്ട : വെച്ചൂച്ചിറ പോലീസ് സ്റ്റേഷനിൽ 1985 ൽ രജിസ്റ്റർ ചെയ്ത റബ്ബർ ഷീറ്റ് മോഷണ കേസിൽ പ്രതിയെ പോലീസ് പിടികൂടി. അത്തിക്കയം കരികുളം ചെമ്പനോലി മേൽമുറി വീട്ടിൽ കുഞ്ഞുകുട്ടിയുടെ മകൻ പൊടിയനെ (71)യാണ് വെച്ചൂച്ചിറ പോലീസ് കലഞ്ഞൂർ പോത്തുപാറയിൽ നിന്നും അറസ്റ്റ്... Read more »
error: Content is protected !!