വാസയോഗ്യമായ പാര്‍പ്പിടം ഒരുക്കുകയാണ് ലൈഫ് പദ്ധതിയുടെ ലക്ഷ്യം : മന്ത്രി കെ. രാധാകൃഷ്ണന്‍

വാസയോഗ്യമായ മികച്ച പാര്‍പ്പിടം ഒരുക്കി അര്‍ഹരായവര്‍ക്ക് നല്‍കുകയാണ് ലൈഫ് പദ്ധതിയുടെ ലക്ഷ്യമെന്ന് പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിന്റെ ലൈഫ് ഭവന പദ്ധതി വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും താക്കോല്‍ ദാനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.... Read more »