കോൺഗ്രസ് സേവാദൾ: സ്വാതന്ത്ര്യ സ്മൃതി സംഗമ പദയാത്ര കോന്നിയില്‍ സംഘടിപ്പിച്ചു

    സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തവരും മാപ്പുപറഞ്ഞവരും ഇന്ന് സ്വതന്ത്ര്യ ഇന്ത്യയിൽ പൗരാവകാശങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നു. : പ്രൊഫ. സതീഷ് കൊച്ചു പറമ്പിൽ. konnivartha.com: കോൺഗ്രസ് സേവാദൾ കോന്നി അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ സ്മൃതി സംഗമ പദയാത്ര സംഘടിപ്പിച്ചു.സ്വാതന്ത്ര്യം നൽകിയതല്ല, നാം നേടിയെടുത്തതാണ്’... Read more »
error: Content is protected !!