കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ നിർമ്മാണ പ്രവർത്തനങ്ങൾ  ദ്രുതഗതിയിൽ  പുരോഗമിക്കുന്നു

  konnivartha.com :  കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ നിർമ്മാണ പ്രവർത്തനങ്ങൾ  ദ്രുതഗതിയിൽ  പുരോഗമിക്കുന്നു.  2.45 കോടി രൂപ ചെലവിൽ പണികഴിപ്പിക്കുന്ന ഡിപ്പോയുടെ  നിർമ്മാണ പുരോഗതി  അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ  വിലയിരുത്തി. കെ.എസ്.ആർ.ടി.സി എക്സിക്യൂട്ടിവ് ഡയറക്ടർ ചന്ദ്രബാബു,  കെ എസ് ആർ ടി സി എക്സികുട്ടീവ്... Read more »