രോഗം വന്ന് ഒറ്റപെടുന്നവരെ സന്ദർശിക്കുകയാണ് ഏറ്റവും വലിയ പാലിയേറ്റീവ് പ്രവർത്തനം: ഡോ. ടി എം തോമസ് ഐസക്

  konnivartha.com :  രോഗം വന്ന് ഒറ്റപെടുന്നവരെ സന്ദർശിക്കുകയാണ് ഏറ്റവും വലിയ പാലിയേറ്റീവ് പ്രവർത്തനം എന്ന് മുൻ മന്ത്രി ഡോ. ടി എം തോമസ് ഐസക് പറഞ്ഞു.കോന്നി ഇഎംഎസ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പാലിയേറ്റീവ് ദിനാചരണവും സംവാദവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.... Read more »
error: Content is protected !!