നാവികസേനാ ദിനം 2025: തിരുവനന്തപുരത്ത് ആഘോഷിക്കും:രാജ്യരക്ഷാ മന്ത്രാലയം

  konnivartha.com; ഇന്ത്യൻ നാവികസേന 2025-ലെ നാവികസേനാ ദിനം, ഡിസംബർ 04-ന് തിരുവനന്തപുരത്തെ ശംഖുമുഖം കടപ്പുറത്ത് നടക്കുന്ന ഗംഭീര സൈനിക പ്രകടനങ്ങളോടെ ആഘോഷിക്കും എന്ന് രാജ്യരക്ഷാ മന്ത്രാലയം അറിയിച്ചു . പ്രധാന നാവികത്താവളങ്ങൾ അല്ലാത്ത സ്ഥലങ്ങളിൽ പരിപാടി സംഘടിപ്പിക്കാനുള്ള ഇന്ത്യൻ നാവികസേനയുടെ ശ്രമങ്ങളുടെ തുടർച്ചയാണിത്.... Read more »