പാര്‍ട്ടി തീരുമാനിച്ചില്ല : അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്‍റിനെ നവ മാധ്യമത്തിലൂടെ “തല്‍പര” കക്ഷികള്‍ തീരുമാനിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ഒടുവില്‍ അരുവാപ്പുലം പഞ്ചായത്ത് ഭരണം എല്‍ ഡി എഫ് പിടിച്ചെടുക്കുകയും വിജയികള്‍ മെമ്പര്‍മാരായി ഇന്ന് സത്യപ്രതിഞ്ജ ചെയ്തു അധികാരം ഏറ്റെടുത്തു . പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം വനിതയ്ക്ക് സംവരണം ചെയ്തതോടെ ഒരു വനിതാ മെംബറെ മുന്‍ നിര്‍ത്തി ചില തല്‍പര കക്ഷികള്‍ ഇവരാണ് പഞ്ചായത്ത് പ്രസിഡണ്ട് എന്നു ഇന്നലെ മുതല്‍ നവ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു . പ്രായം കുറഞ്ഞ മെംബര്‍ എന്നു മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത് മുതല്‍ ഇവരാണ് പ്രസിഡണ്ട് എന്നു വരുത്തി തീര്‍ത്തുകൊണ്ടാണ് നവ മാധ്യമത്തിലൂടെ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത് . പാര്‍ട്ടിയുടെയോ വനിതാ മെമ്പറുടെയോ അറിവോ സമ്മതമോ ഇല്ലാതെ ആണ് ഇങ്ങനെ വാര്‍ത്ത പടച്ചു വിടുന്നത് . 26 നു മാത്രമേ സി പി ഐ എം ഏരിയ കമ്മറ്റി…

Read More