ഏഴുനാൾ നീളുന്ന നൃത്തോത്സവ സന്ധ്യക്ക് തുടക്കം

നിശാഗന്ധി പുരസ്‌കാരം ഡോ. രാധ രാജ റെഡ്ഡി ദമ്പതിമാർക്ക് സമ്മാനിച്ചു നിശാഗന്ധിയിലെ സന്ധ്യകൾ ഇനി ചിലങ്കകളുടെ താളത്തിലമരും. ഒമ്പതാമത് നിശാഗന്ധി നൃത്തോത്സവം ബുധനാഴ്ച വൈകീട്ട് സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിശ്വപ്രസിദ്ധ കുച്ചിപ്പുടി നർത്തകരും ദമ്പതികളുമായ ഡോ.... Read more »