പുലി കെണിയില്‍ വീണു

  പുലി കെണിയില്‍ വീണു കോന്നി വാര്‍ത്ത ഡോട്ട് കോം : ആങ്ങമൂഴി വിളക്ക് പാറയ്ക്ക് സമീപം അളിയൻ മുക്കില്‍   വനം വകുപ്പ് വെച്ച  കെണിയിൽ പുലി അകപ്പെട്ടു. പുലി കൂട്ടിൽ കിടക്കുന്നു.കഴിഞ്ഞ ദിവസം ആണ് വനം വകുപ്പ് കൂട് വെച്ചത് . പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞാണ് കൂട് വെച്ചത് എന്നു വനപാലകര്‍ കോന്നി വാര്‍ത്തയോട് പറഞ്ഞു .  ഈ പ്രദേശത്ത് ഏറെ നാളായി പുലിയുടെ സാന്നിധ്യം ഉണ്ട് .കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ പൂവേലിക്കുന്ന് പാറയ്ക്കലേത്ത് സരസമ്മയുടെ വീട്ടിലെ വളർത്തുനായയെ ആണ് പുലി ആദ്യം കൊന്നത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പൂവേലിക്കുന്നിലെ ജനങ്ങളെ ഭയപ്പാടിലാക്കിയിരുന്നു ഈ പുലിയിറക്കം.ഗ്രൂഡ്രിക്കൽ റേഞ്ചിൽ കൊച്ചു കോയിക്കൽ സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. വനപാലകരും നാട്ടുകാരും സ്ഥലത്ത് എത്തിയിട്ടുണ്ട്. വനം വകുപ്പ് വെറ്റിനെറി ഡോക്ടർ എത്തിയ ശേഷം തുടർ നടപടി സ്വീകരിക്കും കോന്നി പാടത്തും ,കല്ലേലി…

Read More