കോന്നി താലൂക്ക് വികസന സമിതി യോഗം യു ഡി എഫ് ബഹിഷ്കരിച്ചു

    konnivartha.com: കോന്നി താലൂക്ക് വികസന സമിതി യോഗം യു ഡി എഫ് ബഹിഷ്കരിച്ചു.കഴിഞ്ഞ ഓണത്തോടനുബന്ധമായി കോന്നി എം എല്‍ എ യുടെ നേതൃത്വത്തിൽനടത്തിയ കരിയാട്ടം ഫെസറ്റ്ന്റെ വരവ് ചിലവ് കണക്ക് സംബന്ധിച്ച് ചോദ്യം ഉണ്ടായതിന് ശേഷം താലൂക്ക് വികസന സമിതിയുടെ ഒരു യോഗത്തിലുംഎം എല്‍ എയോ അദ്ദേഹത്തിന്‍റെ പ്രതിനിധിയോ പങ്കെടുത്തിരുന്നില്ല എന്ന് യോ ഡി എഫ് അംഗങ്ങള്‍ ആരോപിച്ചു . കരിയാട്ടം സംബന്ധിച് പ്രധാനമായും നാല് ചോദ്യങ്ങളാണ് സഭയിൽ ഉണ്ടായത് . പഞ്ചായത്ത്‌ ലൈസൻസ് എടുത്തിരുന്നോ.?പഞ്ചായത്തിന് വിനോദ നികുതി എത്ര രൂപ നല്കി ?എത്ര പഞ്ചായത്തിൽ നിന്നും സംഭാവന ലഭിച്ചു ? കേരള സർക്കാരിന്റെ ഏതെല്ലാം വകുപ്പിൽ നിന്നും തുക അനുവദിച്ചു ?ആയത് എത്ര ? വരവ് -ചിലവ് കണക്കുകൾ ? എന്നാൽ ഈ ചോദ്യങ്ങൾ ഉന്നയിക്കപ്പെട്ടതിനു ശേഷം എം എല്‍ എ താലൂക്ക്…

Read More