സർക്കാർ ഭൂമിയിൽ നിന്നും തേക്ക് തടികൾ പാസ് ഇല്ലാതെ മുറിച്ച സംഭവത്തില്‍ അന്വേക്ഷണം വേണം

  konnivartha.com: കോന്നി അരുവാപ്പുലം പഞ്ചായത്തിൽ സർക്കാർ ഭൂമിയിൽ നിന്നും 76 തേക്ക് തടികൾ പാസ് ഇല്ലാതെ മുറിച്ച സംഭവത്തില്‍ അന്വേഷിച്ച്കേസെടുത്ത വനം ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി…