വാഴമുട്ടം നാഷണല്‍ യു പി സ്കൂളിൽ കുട്ടികളെ വരവേറ്റത് പാട്ടുപാടി മധുരം നൽകി

konnivartha.com : വാഴമുട്ടം നാഷ്ണൽ യു പി സ്കൂളിൽ കുട്ടികളെ വരവേറ്റത് പാട്ടുപാടി മധുരം നൽകി. പ്രവേശനോൽസവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പാട്ടു പാടി കൂട്ട് കൂടാം പരിപാടി ആദ്യമായി സ്കൂളിൽ എത്തിയ പുതു തലമുറയ്ക്ക ഇഷ്ടം പകരുന്ന നിമിഷമായി. പാട്ടുകളും കുട്ടികളുടെ കലാവിരുന്നുമെല്ലാം ചേർന്ന... Read more »