ഇന്ന് കർക്കിടകം ഒന്ന് അഥവാ രാമായണമാസം

  വറുതിയുടെയും കഷ്ടപ്പാടിന്റെയും കാലമായ കര്‍ക്കിടകത്തില്‍ നന്മയും സമൃദ്ധിയും കൊണ്ടുവരാനുളള‍ പ്രാര്‍ത്ഥനയോടെ വിശ്വാസികൾ, കർക്കിടകം ആരംഭിക്കുന്നതിന് ഒരാഴ്ച മുമ്പ് തന്നെ വീടും പരിസരവും വൃത്തിയാക്കി രാമായണമാസത്തെ വരവേൽക്കുന്നതിനായി തയ്യാറാകാറുണ്ട്. പണ്ടൊക്കെ കർക്കിടക മാസത്തിലെ ആദ്യ ദിവസം മുതൽ, എല്ലാ ദിവസവും സൂര്യാസ്തമയത്തിനുശേഷം വീട്ടിലെ എല്ലാ... Read more »