കൈപ്പട്ടൂര്‍ പാലത്തില്‍ ഗതാഗത നിയന്ത്രണം

  കൈപ്പട്ടൂര്‍-പത്തനംതിട്ട റോഡിലെ കൈപ്പട്ടൂര്‍ പാലത്തിലെ അപ്രോച്ച് റോഡിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നതിനെ തുടര്‍ന്ന് പാലത്തില്‍ വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവ് പുറപ്പെടുവിച്ചു. പാലത്തിലൂടെ ഒറ്റ വരി ഗതാഗതം മാത്രമാകും അനുവദിക്കുന്നത്. 25 ടണ്ണില്‍ കൂടുതല്‍... Read more »