വിവര്‍ത്തന കൃതികള്‍ക്ക് പ്രസക്തി നഷ്ടമാകുന്നില്ല – ഫാ. ഡോ. തോമസ് കുഴിനാപ്പുറത്ത്

  konnivartha.com : ലോകോത്തര എഴുത്തുകാരനായ ദസ്തയേവ്‌സ്‌കി ഉള്‍പ്പടെയുള്ള മഹാരഥമാരുടെ കൃതികള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് വഴി വായനാ സംസ്‌കാരം വിശാലമാക്കാനായി എന്ന് ഫാ.ഡോ. തോമസ് കുഴിനാപ്പുറത്ത്. നീരാവില്‍ നവോദയം ഗ്രന്ഥശാലയില്‍ ദസ്തയേവ്‌സ്‌കി വാര്‍ഷികാചരത്തിന്റെ ഭാഗമായി പ്രഫ. കെ. ജയരാജന്‍ എഴുതിയ ‘ദസ്തയേവ്‌സ്‌കി എന്ന... Read more »