തൃക്കക്കുടി ഗുഹാക്ഷേത്രത്തെ സംരക്ഷിക്കും; തൃക്കക്കുടി പാറയെ വിനോദസഞ്ചാര കേന്ദ്രമാക്കും: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

തൃക്കക്കുടി ഗുഹാക്ഷേത്രത്തെ സംരക്ഷിച്ചു കൊണ്ട് ഇതു സ്ഥിതിചെയ്യുന്ന തൃക്കക്കുടിപാറയെ വിനോദസഞ്ചാര കേന്ദ്രമാക്കി വികസിപ്പിക്കുമെന്ന് പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. തിരുവല്ല കവിയൂരിലെ തൃക്കക്കുടി ഗുഹാക്ഷേത്രം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയിലുള്ള വിനോദസഞ്ചാര കേന്ദ്രമാക്കി വികസിപ്പിക്കുകയാണ് ലക്ഷ്യം. ഇവിടേക്ക്... Read more »