“എച്ചി”ലേക്ക് (H)വന്നില്ല : ഹെലികോപ്റ്റര്‍ വരെ തള്ളി എച്ചില്‍ എത്തിച്ചു .വേണം എങ്കില്‍ ഡല്‍ഹിയില്‍ വരെ തള്ളും

  konnivartha.com; ശബരിമല ദര്‍ശനത്തിന് ഇന്ത്യന്‍ രാഷ്ട്രപതിയേയും കൊണ്ട് വന്ന ഹെലികോപ്റ്റര്‍ കോന്നി രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം മൈതാനത്ത് ഇറക്കുമെന്ന് വളരെ വൈകിയാണ് അറിയിപ്പ് ലഭിച്ചത് . ശബരിമല പമ്പ നിലയ്ക്കല്‍ ആണ് ഹെലിക്കോപ്റ്റര്‍ ഇറക്കുന്നത്‌ എന്ന് ആണ് രാഷ്ട്രപതി ഭവന്‍ പോലും കേരളത്തെ... Read more »
error: Content is protected !!