കോന്നി ബ്ലോക്കിന് കീഴിൽ വിത്ത് ഗ്രാമം പദ്ധതിക്ക് തുടക്കമായി

  konnivartha.com; കേന്ദ്ര കൃഷി – കർഷക ക്ഷേമ മന്ത്രാലയത്തിന് കീഴിൽ തിരുവനന്തപുരം ശ്രീകാര്യത്ത് പ്രവർത്തിക്കുന്ന കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം നടപ്പിലാക്കുന്ന കിഴങ്ങുവിള വിത്തു ഗ്രാമം പദ്ധതിക്ക് പത്തനംതിട്ട ജില്ലയിലെ കോന്നി ബ്ലോക്കിന് കീഴിലെ പ്രമാടം ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്... Read more »