പത്തനംതിട്ടയില്‍ നിന്നും മോഷ്ടിച്ചത് രണ്ടര ലിറ്റര്‍ വിലകൂടിയ മദ്യം

  പത്തനംതിട്ട പോലീസ് സ്റ്റേഷനടുത്തുള്ള ബീവറേജ് പ്രീമിയം കൗണ്ടറില്‍ നിന്ന് വിലക്കൂടിയ രണ്ടരലിറ്റര്‍ മദ്യം മോഷ്ടിച്ചവരുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കൗണ്ടറിലെത്തി ജീവനക്കാരുമായി വാക്കു തര്‍ക്കമുണ്ടാക്കി ശ്രദ്ധതിരിച്ച ശേഷമായിരുന്നു മോഷണം. സിസിടിവിയില്‍ കുടുങ്ങിയ കള്ളന്‍മാര്‍ക്കായി പത്തനംതിട്ട പോലീസ് അന്വേഷണം ആരംഭിച്ചു   ഈ മാസം... Read more »