ഡെങ്കിപ്പനി മലേറിയ: പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാന്‍ കേന്ദ്ര നിര്‍ദേശം

  konnivartha.com: സംസ്ഥാനങ്ങൾ നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രി ജഗത് പ്രകാശ് നദ്ദ രാജ്യത്തെ ഡെങ്കിപ്പനിയുടെയും മലേറിയയുടെയും നിലവിലെ സ്ഥിതിഗതികൾ അവലോകനം ചെയ്തു. അവലോകന വേളയിൽ, ഡെങ്കിപ്പനി, മലേറിയ എന്നിവയുടെ പ്രതിരോധത്തിലും നിയന്ത്രണത്തിലുമുള്ള ഇപ്പോളത്തെ സ്ഥിതിയും പ്രധാന വെല്ലുവിളികളും... Read more »
error: Content is protected !!