Trending Now

കോവിഡ് പശ്ചാത്തലത്തില്‍ ആശുപത്രികളില്‍ തിരക്ക് കൂടുന്ന സാഹചര്യം ഉള്ളതിനാല്‍ ഇ സഞ്ജീവനി ടെലി മെഡിസിന്‍ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)ഡോ.എ.എല്‍. ഷീജ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ കോവിഡ് വകഭേദം കണ്ടെത്തിയതും ജില്ലയില്‍ രോഗവ്യാപന നിരക്ക് കൂടുന്നതും കണക്കിലെടുത്താണ് ആശുപത്രിയില്‍... Read more »